Post Category
കേരളോത്സവം : ആലോചനായോഗം ഇന്ന്
വടവന്നൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്ടോബര്‍ 18) ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ആലോചനാ യോഗം ചേരും. സന്നദ്ധ-സാമൂഹിക-സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments