Skip to main content

ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കില്ല

അണുവിമുക്ത പ്രവര്‍ത്തനം നടത്തുന്നതിനാല്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒക്‌ടോബര്‍ 18 മുതല്‍ 23 വരെ പ്രവര്‍ത്തിക്കില്ലയെന്ന് സൂപ്രണ്ട് അറിയിച്ചു.

date