Skip to main content

രേഖകള്‍ സഹിതം ഹാജരാകണം

മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഭൂരഹിത- ഭവന രഹിത ഗുണഭോക്താക്കളില്‍ അര്‍ഹതാ പരിശോധനയ്ക്ക് ഹാജരാകാത്തവര്‍ ആവശ്യമായ രേഖകള്‍ സഹിതം  ഒക്‌ടോബര്‍  25 നകം  പഞ്ചായത്ത്  ഓഫീസില്‍ നേരിട്ട് ഹാജരാകണം.

date