Skip to main content

സ്ഥലം ലേലം  

ഹോസ്ദുര്‍ഗ് താലൂക്കിലെ ഉദുമ വില്ലെജില്‍ റീസര്‍വ്വേ നമ്പര്‍ 139/7 ല്‍പ്പെട്ട 0.0185 ഹെക്ടര്‍ സ്ഥലം ഒക്‌ടോബര്‍ 30 ന് രാവില 11 ന് ഉദുമ വില്ലേജ് ഓഫീസില്‍ നിന്നും ലേലം ചെയ്യും.  ഫോണ്‍-0467-2204042.

date