Skip to main content

മാധ്യമങ്ങള്‍ക്ക് പ്രത്യേക മീഡിയ സെന്റര്‍

മാധ്യമങ്ങള്‍ക്കായി കൗണ്ടിംഗ് സെന്ററില്‍ പ്രത്യേകം മീഡിയ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ട്രെന്‍ഡ് വെബ്സൈറ്റ് വഴി ഓരോ മുപ്പത് സെക്കന്‍ഡിലുമുള്ള ഫലങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ സ്‌ക്രീനില്‍ മീഡിയ സെന്ററില്‍ അറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പ്രത്യേക പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കാകും പ്രവേശനം. 

               

date