Skip to main content

കോഷന്‍ ഡെപ്പോസിറ്റ് വിതരണം 24, 25 തീയതികളില്‍

 

പുതുപരിയാരം സി.ബി.കെ.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2017-18 അധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍ ഏകജാലക പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് ഒക്ടോബര്‍ 24 നും 25 നും ഓഫീസില്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2559471.

date