Post Category
സ്‌കോളര്‍ഷിപ്പ് വിതരണം
2016-17 അധ്യയന വര്‍ഷം ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിയില്‍ അഗത്വമുള്ളവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബിരുദ/പി.ജി കോഴ്‌സുകള്‍ക്കും ബി.ടെക്, ബി.എസ്.സി നഴ്‌സിങ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എച്ച്.എം.എസ്, എല്‍.എല്‍.ബി കോഴ്‌സുകള്‍ക്കും ഇവയുടെ പി.ജിക്കും 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡും നല്‍കും. മാര്‍ക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 15നകം ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734409.
date
- Log in to post comments