Post Category
വിധവാ പെന്‍ഷന്‍ ലഭിക്കാന്‍ സാക്ഷ്യപത്രം നല്‍കണം
മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാപെന്‍ഷന്‍ വാങ്ങുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ പുനഃവിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ജനുവരി 20 നകം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2534003
date
- Log in to post comments