Post Category
ഗതാഗത നിയന്ത്രണം
അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 23) മുതല്‍ ഡിസംബര്‍ അഞ്ചുവരെ അടയമണ്‍ തൊളിക്കുഴി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ കടയ്ക്കല്‍, കല്ലറ ഭാഗത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അനന്ദന്‍മുക്ക്, കൊപ്പം വഴിയും കിളിമാനൂരില്‍ നിന്ന് കടയ്ക്കല്‍ കല്ലറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വയ്യാറ്റിന്‍കര, കൊപ്പം, ആനന്ദന്‍മുക്ക് വഴിയും പോകണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 1267/2019)
date
- Log in to post comments