Post Category
കലാകായിക മേള നവംബര്‍ 30ന്
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും കുടുംബംഗങ്ങള്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിക്കുന്ന കലാകായിക മേള നവംബര്‍ 30ന് സംസ്‌കൃത കോളേജില്‍ നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 04712325582.
(പി.ആര്‍.പി. 1268/2019)
date
- Log in to post comments