Skip to main content

എസ്.സി. പ്രൊമോട്ടര്‍ അപേക്ഷിക്കാം

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള നെടുമങ്ങാട് ബ്ലോക്കിലെ കരകുളം, അരുവിക്കര പഞ്ചായത്തുകളിലെയും ചിറയിന്‍കീഴ് ബ്ലോക്കിലെ കടയ്ക്കാവൂര്‍ പഞ്ചായത്തിലേയും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.സി.പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്രായപരിധി 2019 ജനുവരി 1ന് 40 വയസ്. ഡിസംബര്‍ 12ന് മുമ്പ് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2314238.
(പി.ആര്‍.പി. 1279/2019)

 

 

date