Skip to main content

വസന്തോത്സവം: ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 29)

 

    വസന്തോത്സവം 2019 ന്റെ ഭാഗമായി കനകക്കുന്നില്‍ ടൂറിസം വകുപ്പ് സജ്ജീകരിച്ച ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 29) വൈകിട്ട് അഞ്ച് മണിക്ക് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഡിസംബര്‍ 21 മുതല്‍ ജനുവരി മൂന്നുവരെയാണ് വസന്തോത്സവം നടക്കുക.
(പി.ആര്‍.പി. 1284/2019)

 

date