Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

    ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ഒപ്റ്റോമിട്രിസ്സ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ ഒപ്താല്‍മിക് അസിസ്റ്റന്റ് / കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് മുഖേന നടത്തുന്ന ബി.എസ്.സി ഒപ്ര്റോമിട്രിക് കോഴ്സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ മൂന്ന് രാവിലെ 11.30 നാണ് ഇന്റര്‍വ്യു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.
(പി.ആര്‍.പി. 1285/2019)

 

date