Post Category
സ്പോട്ട് അഡ്മിഷന്
സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ പി.ജി ഡിപ്ലോമ (ആയുര്‍വേദ) കോഴ്സിന് രസശാസ്ത്ര ഭൈഷജ്യകല്‍പ്പന വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുതുതായി അപേക്ഷ ക്ഷണിച്ചതിന് പ്രകാരം തയ്യാറാക്കിയ സപ്ലിമെന്ററി പി.ജി ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (നവംബര്‍ 30) രാവിലെ പത്തിനും 12.30 നും മധ്യേ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം.
(പി.ആര്.പി. 1292/2019)
date
- Log in to post comments