Post Category
ഡി.സി.എ(എസ്) കോഴ്സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്വെയര്) കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോസ്പെക്ടസും അപേക്ഷാഫോറവും 100 രൂപക്ക് കൊല്ലം മേഖലാ കേന്ദ്രത്തില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2764654 എന്ന നമ്പരില്‍ ലഭിക്കും.
(പി. ആര്. കെ.136/18)
date
- Log in to post comments