Post Category
മത്സ്യകര്‍ഷക മിത്രം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യകര്‍ഷക മിത്രം പദ്ധതിയിലേക്ക് മത്സ്യകൃഷിയുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യമുള്ള പുരുഷ•ാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലെ അപേക്ഷകര്‍ അതാത് മത്സ്യഭവന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2464076.
(പി.ആര്‍.പി. 1307/2019)
date
- Log in to post comments