Post Category
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ എം.ബി.പ്രജിത്ത് ഡിസംബർ 12,13,19,20,26,27 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും, പത്തിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലെക്‌സിലെ ഓൾഡ് ഫാമിലി കോർട്ട് ഹാളിലും, 31ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്‌സ്.4429/19
date
- Log in to post comments