Skip to main content

രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച്ച തോപ്പുംപടിയിലെത്തും

പവന്‍ ചുഴലിക്കാറ്റില്‍ കാര്‍വാറില്‍ കടലില്‍ അകപ്പെട്ടു പോയ 216 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി 08.12.2019 -ന് രാവിലെ 8 മണിക്ക് തോപ്പുംപടി ഹാര്‍ബറില്‍ എത്തിക്കുന്നു.  ഫിഷറീസ്  വകുപ്പ് മന്ത്രി ശ്രീമതി. ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

date