Skip to main content

സായുധസേനാ പതാക ദിനാചരണം

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 7) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സായുധസേനാ പതാക ദിനാചരണം നടത്തും. രാവിലെ 10.30 ന് മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ് ഷാനവാസ് അധ്യക്ഷത വഹിക്കും.
കൗൺസിലർ പി സുകുമാരൻ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരീഫ്. വെൽഫെയർ ഓർഗനൈസർ വി എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പതാക നിധിയുടെ സമാഹരണവും നടക്കും.

date