Skip to main content

സ്ത്രീകൾക്ക് സൗജന്യ പരിശീലനം

ചാവക്കാട് നഗരസഭ പരിധിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് കളരി, യോഗ, നീന്തൽ എന്നിവയിൽ സൗജന്യ പരിശീലനം. നഗരസഭ സംഘടിപ്പിക്കുന്ന പരിപാടിയിൽ 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് കളരി നീന്തൽ പരിശീലനവും പ്രായഭേദമെന്യേ സ്ത്രീകൾക്ക് യോഗ പരിശീലനവും നൽകുന്നു. താൽപര്യമുള്ളവർക്ക് ഡിസംബർ 10 വരെ നഗരസഭ ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ്.

date