Skip to main content

സായുധാ സേനാ പതാക ദിനാചരണം ഇന്ന്

    സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ സായുധാ സേനാ പതാക ദിനാചരണം നടത്തും. പി. ഉബൈദുള്ള എം.എല്‍.എ പതാക വില്‍പനയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍,ജില്ലാ സൈനിക ബോര്‍ഡ്  വൈസ് പ്രസിഡന്റ് മേജര്‍ പി. ശിവശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിമുക്ത ഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ധനസഹായവും എസ്.എസ്.എല്‍.സി/പ്ലസ്ടു വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും വിതരണവും ചടങ്ങില്‍ നടക്കും.
 

date