Skip to main content

വൈദ്യുതി തടസ്സപ്പെടും

    മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സ്ബസ്റ്റേഷനിലെ 11 കെ.വി ഫീഡറുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം നാളെ (ഡിസംബര്‍ എട്ട്) രാവിലെ 7.30 മുതല്‍ വൈകീട്ട് ആറു വരെ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date