Skip to main content

ലൈഫ് മിഷന്‍:  മേഖലാതല യോഗം

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ മേഖലാതല യോഗം ഡിസംബര്‍ ഒന്‍പതിന് രാവിലെ 11ന് എറണകുളം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.  

date