Skip to main content

സര്‍ക്കാര്‍ കലണ്ടറിന് അമിത വില ഈടാക്കരുത്

വിവിധ ബുക്ക് സ്റ്റാളുകളില്‍ സര്‍ക്കാര്‍ കലണ്ടറിന് അമിത വില ഈടാക്കുന്നതിനായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ മാത്രമേ കലണ്ടര്‍ വില്‍പ്പന നടത്താന്‍ പാടുള്ളുവെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
 

date