Skip to main content

കാക്കഞ്ചേരി കൃഷിഭവന്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാക്കഞ്ചേരിയില്‍ കൃഷിഭവന്‍ ഹാള്‍ നവീകരിച്ചു. നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജമീല മുഹമ്മദ് അധ്യക്ഷയായി. സി.അബ്ദുള്‍ അസീസ്, കെ.എന്‍ ഉദയ കുമാരി, സി.ശ്രീജിത്ത്, കെ.ബേബി, ഡി.മുരളീ മാധവന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.പി.വിനോദ് കുമാര്‍ സ്വാഗതവും കെ.സജീര്‍ നന്ദിയും പറഞ്ഞു.
 

date