Skip to main content

കാണ്‍മാനില്ല

 

 മലപ്പുറം, കോട്ടപ്പടിയില്‍ കൊന്നോല ഹൗസില്‍  മുഹമ്മദിന്റെ മകന്‍  സലീം(53 വയസ്സ്) എന്നയാളെ 2018 ഒക്ടോബര്‍ ആറുമുതല്‍  കോട്ടപ്പടി വീട്ടില്‍ നിന്നും കാണ്‍മാനില്ല. കണ്ടെത്തുന്നവര്‍  മലപ്പുറം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന്  എസ്.ഐ അറിയിച്ചു.
 

date