Skip to main content

ഗ്യാസ് സിലിണ്ടര്‍ : മുന്‍കൂട്ടി ബുക്ക് ചെയ്യണം

 

പെരിന്തല്‍മണ്ണ താലൂക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന സമയത്ത് നിര്‍ബന്ധമായും ബില്‍ ചോദിച്ച് വാങ്ങണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date