Skip to main content

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

    സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ മത്സര പരീക്ഷാ ധനസഹായ പദ്ധതി 'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2019-20 ല്‍ സിവില്‍ സര്‍വീസ്, ബാങ്കിംഗ് വിഭാഗങ്ങളില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2429130, 0495-2377786.
(പി.ആര്‍.പി. 1328/2019)

date