Skip to main content

വൈദ്യുതി മുടങ്ങും

 

    പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ജനറല്‍ ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും  മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 8) രാവിലെ ഏഴ് മുതല്‍ 11 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 1329/2019)

date