Skip to main content

സായുധസേനാപതാകാദിനാചരണം ഇന്ന് 

 

 

സായുധസേന പതാകാദിനത്തോടനുബന്ധിച്ച് ഇന്ന്(ഡിസംബര്‍ ഏഴ്) രാവിലെ 11ന് കലക്ടടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി സംഘടിപ്പിക്കും. ജില്ലാ സായുധസേനാ പതാകാ ദിന ഫണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിമുക്ത ഭടന്‍മാര്‍, ആശ്രിതര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2971633.

date