Skip to main content

മത്സ്യകൃഷിക്ക്  അപേക്ഷിക്കാം

 

 

ജില്ലയിലെ വനിതകള്‍ക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'വനിതകള്‍ക്ക് സ്വന്തം മീന്‍തോട്ടം' പദ്ധതിയില്‍ അക്വാപോണിക്‌സ് രീതിയില്‍ മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 15 നകം മലമ്പുഴ ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അതാത് പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ അപേക്ഷ  സമര്‍പ്പിക്കണം. ഫോണ്‍- 04912 816061

date