Skip to main content

ലേലം

 

 

കോഴിക്കോട് പാലക്കാട് ദേശീയപാത 966ല്‍ നില്‍ക്കുന്ന പലജാതിയില്‍പ്പെട്ട 21 മരങ്ങള്‍ ഡിസംബര്‍ 12ന് രാവിലെ 10.30ന് ലേലം ചെയ്യും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം പാലക്കാട് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലാണ് ലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 12000 രൂപ നിരതദ്രവ്യം കെട്ടിവെക്കണമെന്ന്  അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

 

date