Skip to main content

ലേലം

 

 

 കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ കി. മീ. 123/000 മുതല്‍ കി.മീ. 132/000 ഇടയില്‍ വരുന്ന ഏഴ് പലജാതി മരങ്ങളുടെ ലേലം  ഡിസംബര്‍ 16ന് രാവിലെ 10.30 ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വച്ച് നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികള്‍ 1500 രൂപ നിരതദ്രവ്യം കെട്ടിവക്കണം.

 

date