Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴിലുള്ള ജി.ഐ.എഫ്.ഡി സെന്ററിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍ വിതരണം ചെയ്യുന്നതിനായി ദര്‍ഘാസ്  ക്ഷണിച്ചു. ഡിസംബര്‍ 15 രാവിലെ 11 വരെ  ദര്‍ഘാസ് ഫോറം ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 3 വരെ ദര്‍ഘാസ് സ്വീകരിക്കും.  ഡിസംബര്‍ 16 രാവിലെ 11ന് ദര്‍ഘാസുകള്‍ തുറക്കും.

date