Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

കുഴല്‍മന്നം ബ്ലോക്കി ന് കീഴിലുള്ള കുഴല്‍മന്ദം, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, മാത്തൂര്‍, കുത്തനൂര്‍,കണ്ണാടി, തേങ്കുറിശ്ശി പഞ്ചായത്തുകളിലെ എസ് സി കോളനികളില്‍ നിന്നും സാമ്പിള്‍ കളക്ട് ചെയ്ത്  കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍, സിറം ക്രിയാറ്റിന്‍, എസ് ജി പി ടി പരിശോധനകള്‍ നടത്തി നല്‍കുന്നതിന് കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്‍ എ ബി എച്ച് അക്രെഡിറ്റേഷന്‍ ഉള്ള ലാബുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 5000 പേര്‍ക്കാണ് പരിശോധന നടത്തേണ്ടത്. 4,90,000 രൂപയാണ് നിരതദ്രവ്യം. സെന്ററുകള്‍ ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 12 30 വരെ സ്വീകരിക്കും. അന്നേദിവസം 2 30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെ ടാണമെന്ന് കുഴല്‍മന്നം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

 

date