Skip to main content

ജില്ലാ പദ്ധതി വികസന സെമിനാര്‍ 19ന്; എം.എം മണി ഉദ്ഘാടനം

ജില്ലാ പദ്ധതിയുമായി ബന്ധപ്പെ' വികസന സെമിനാര്‍ ജനുവരി 19ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും. ത്രിതല പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ നിര്‍ണ്ണായകമാകേണ്ട സുപ്രധാന രേഖയാണ് ജില്ലാപദ്ധതി.  21 വിഷയഗ്രൂപ്പുകളിലായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദഗ്ധരും സദ്ധ പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ മാസങ്ങള്‍ നീണ്ട ശ്രമത്തിന്റെ പരിണിതഫലമാണ് ഇപ്പോള്‍ തയ്യാറായി'ുള്ള ജില്ലാപദ്ധതി.
    രേഖയുടെ ചര്‍ച്ചക്കായി ചേരു വികസന സെമിനാര്‍ ജനുവരി 19ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പദ്ധതി വിശദീകരണം നടത്തും. ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍ എിവര്‍ക്ക് പുറമെ ഗ്രാമ-'ോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് എസ്.റ്റി അഗസ്റ്റിന്‍, ശ്രീമന്ദിരം ശശികുമാര്‍ എിവരും പങ്കെടുക്കും.  ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു നന്ദിയും പറയും.  സെമിനാര്‍ നടപടികളെക്കുറിച്ച് ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി എം. ഹരിദാസ്, ജില്ലാ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ ഫെസിലിറ്റേറ്റര്‍  എം.എം ഷാഹുല്‍ഹമീദ് എിവര്‍ വിശദീകരണം നല്‍കും. ഗ്രൂപ്പ് ചര്‍ച്ച, ക്രോഡീകരണം എിവയോടെ സെമിനാര്‍ അവസാനിക്കും. രാവിലെ 10.30ന് ആരംഭിച്ച് വൈകി'് 4.30ന് അവസാനിക്കു രീതിയിലാണ് സെമിനാര്‍ ക്രമീകരിച്ചി'ുള്ളത്. 
വികസന സെമിനാറിന്റെ ക്രോഡീകരണത്തോടെ പൂര്‍ത്തിയാക്കു ജില്ലാപദ്ധതി ജനുവരി 23ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന് കൈമാറും. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കേണ്ട രേഖ എ നിലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിും അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ട്‌പേര്‍ വീതവും വിഷയഗ്രൂപ്പില്‍ നിും കവീനര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വീതവും എല്ലാ ജില്ലാപഞ്ചായത്തംഗങ്ങളും നിര്‍ദ്ദേശിക്കപ്പെ' റിസോഴ്‌സ് പേഴ്‌സസ് ഉള്‍പ്പെടെ ക്ഷണിക്കപ്പെ' മുഴുവന്‍ ആളുകളും പൂര്‍ണ്ണസമയം പങ്കെടുക്കണമെ് ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാകലക്ടറും ബന്ധപ്പെ'വരോട് ആവശ്യപ്പെ'ി'ുണ്ട്.

date