Skip to main content

പിാേക്ക വിഭാഗം പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍'് അപ് വായ്പാ പദ്ധതി

     സംസ്ഥാന പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെ' പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍'് അപ് സംരംഭം ആരംഭിക്കുതിന് നടപ്പിലാക്കു വായ്പാ പദ്ധതിക്കുള്ള ഓലൈന്‍ രജിസ്‌ട്രേഷന്‍ 16ന് ആരംഭിച്ചു. പദ്ധതിപ്രകാരം പരമാവധി 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും.  കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപവരെയും  നഗരപ്രദേശങ്ങളില്‍ 120000 രൂപവരെയും  വാര്‍ഷികവരുമാനം ഉള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ആറ് ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. അതിന് മുകളില്‍ 10 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശനിരക്കിലും വായ്പ ലഭിക്കും.  തിരിച്ചടവ് കാലയളവ് 84 മാസംവരെ. അപേക്ഷകര്‍ സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെ'വരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ പാസായവരുമായിരിക്കണം. 40 വയസ്സ് കവിയാന്‍ പാടില്ല. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും. താല്‍പര്യമുള്ളവര്‍ ംംം.സയെരറര.രീാ എ വെബ്‌സൈറ്റ് വഴി 25നകം രജിസ്റ്റര്‍ ചെയ്യണം.

date