Skip to main content

ട്രാക്ടര്‍ പരിശീലനം:  ക്വട്ടേഷന്‍ ക്ഷണിച്ചു

 

     പട്ടികജാതി  വികസന  വകുപ്പ്  2017-18  വര്‍ഷം   എസ്.സി.എ ടു എസ്.സി.എസ്.പി. പദ്ധതി പ്രകാരം   ജില്ലയില്‍  പട്ടികജാതി   യുവജനങ്ങള്‍ക്കായ്  നടപ്പിലാക്കാനുദ്ദേശിക്കുന്ന ട്രാക്ടര്‍ പരിശീലനം (20 പേര്‍ക്ക്)  നല്‍കാന്‍     താല്‍പര്യമുള്ള  അംഗീകൃത  സ്ഥാപനങ്ങളില്‍ നിന്നും   പരിശീലനത്തിന്റെ   നിരക്ക്, പരിശീലന  കാലാവധി   തുടങ്ങിയ    വിശദ വിവരങ്ങള്‍  ഉള്‍പ്പെടുത്തികൊണ്ട്   ക്വട്ടേഷന്‍   ക്ഷണിച്ചു.  ക്വട്ടേഷനുകള്‍   കല്‍പ്പറ്റ   സിവില്‍  സ്റ്റേഷനിലെ  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 30ന് വൈകീട്ട് 5 ന്  മുമ്പ് ലഭിക്കണം. ഫോണ്‍  04936 203824. 
 

date