Skip to main content

ക്വട്ടേഷൻ

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുളള ചേർപ്പ് ഐസിഡിഎസ് കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2019-20 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18 വൈകീട്ട് മൂന്ന് മണി. ഫോൺ: 0487-2348388, 8281999212.

date