Skip to main content

ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ഇന്ന്

 

ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് (ഡിസംബര്‍ 12) രാവിലെ 10.30ന് ജില്ലയിലെ സ്കൂളുകളില്‍ ഭിന്നശേഷി സൗഹൃദ പ്രതിജ്ഞയെടുക്കും. അനുയാത്ര ഭിന്നശേഷി സൗഹൃദ കേരളം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെ സാമൂഹ്യ സുരക്ഷാ മിഷന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date