Post Category
പ്രീമിയം അടയ്ക്കണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷ്വറന്‍സ് പദ്ധതി പുതുക്കി ഉത്തരവായി. പ്രീമിയം തുക ഡിസംബര്‍ 31നകം 8658-102-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടയ്ക്കണം.
പദ്ധതിയില്‍ പുതിയതായി അംഗമാകുന്ന എയ്ഡഡ്-സഹകരണ- പൊതു മേഖലാ സ്ഥാപനങ്ങളിലെ 50 വയസില്‍ താഴെ പ്രായമുളള പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ ഒഴികെയുളളവര്‍ സംസ്ഥാന ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലും അംഗത്വം എടുക്കണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2582176
date
- Log in to post comments