Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിലെ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (നേരിട്ടുളള നിയമനം- കാറ്റഗറി നമ്പര്‍ 501/17) തസ്തികയുടെ ചുരുക്കപ്പട്ടിക കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. എന്‍ഡ്യൂറന്‍റ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പട്ടികയിലെ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments