Skip to main content

മുറ്റത്തെ മുല്ല വായ്പാ പദ്ധതി ഉദ്ഘാടനം 21 ന്

എടത്തിരുത്തി ഗ്രാമപഞ്ചായത്ത്-കുടുംബശ്രീയുടെയും എടത്തിരുത്തി കിസാൻ സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതി ഡിസംബർ 21 ഉച്ച 2.30 ന് ബാങ്ക് അങ്കണത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബീദലി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി സതീഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദ്, ബാങ്ക് പ്രസിഡണ്ട് ആർ കെ ബദറുദ്ദീൻ എന്നിവർ പങ്കെടുക്കും.

date