Skip to main content

ആർദ്രം ജനകീയ ക്യാംപയിൻ: ജില്ലാ കർമ്മ സമിതി യോഗം 20 ന്

ആരോഗ്യകരമായ ജീവിത ശൈലി, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമം, ലഹരിക്കെതിരെ ബോധവത്ക്കരണം, ശുചിത്വം, മാലിന്യ സംസ്‌ക്കരണം എന്നിവ ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കുകന്നതിനുളള ആർദ്രം ജനകീയ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാതല കർമ്മ സമിതി യോഗവും ഡിസംബർ 20 വൈകീട്ട് 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും.

date