Skip to main content

സീനിയോറിറ്റി പുതുക്കാം

 

    1999 ജനുവരി ഒന്നുമുതല്‍ 2019 നവംബര്‍ 20 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭട•ാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം 2020 ജനുവരി 31 നകം ജില്ലാ സൈനികക്ഷേമ ഓഫീസിലെത്തിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
                                                                      (പി.ആര്‍.പി. 1346/2019)    

date