Skip to main content

നാഷണല്‍ ലോക് അദാലത്ത്

നാഷണല്‍  ലോക് അദാലത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 14-ാം തീയതി നട അദാലതതില്‍  എറണാകുളം ജില്ലാ കോടതി സമുച്ചയത്തില്‍ മാത്രം 555 പെന്‍ഡിംഗ് കേസുകളും, എറണാകുളം ജില്ലയില്‍ 2080 ഓളം കേസുകളും തീര്‍പ്പാക്കിയതായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍ (ജില്ലാ ജഡ്ജി) അറിയിച്ചു.

date