Skip to main content

ടെണ്ടർ

ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ലാബ് റീ ഏജന്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 ഉച്ച രണ്ട് മണി. ഫോൺ: 0487 2356052.

 

date