Skip to main content

വനിത നഴ്‌സുമാര്‍ക്ക്  അവസരം  

        കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക്  വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കും.  കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എന്‍.എം നഴ്‌സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍.ഐ.സിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ംംം.ിീൃസമൃീീെേ.ീൃഴ ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഡിസംബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

date