Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

                                     
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  വയോജന കേന്ദ്രത്തിന് ഫര്‍ണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് വയോജന കേന്ദ്രത്തിനുള്ള ഫര്‍ണ്ണിച്ചറുകളും ഉപകരണങ്ങളും എന്ന് രേഖപ്പെടുത്തണം. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30 വൈകിട്ട് മൂന്ന്. അന്നേ ദിവസം നാലിന് ടെണ്ടറുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04868 232349

                                                                                                                                  

date