Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

കാണക്കാരി പഞ്ചായത്തില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്ന 60 വയസ് കഴിഞ്ഞിട്ടില്ലാത്തവര്‍ പുനര്‍ വിവാഹം കഴിച്ചിട്ടില്ലെന്നും 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുള്ളവര്‍ നാളിതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും വ്യക്തമാക്കി ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നല്‍കുന്ന സാക്ഷ്യപത്രം ഡിസംബര്‍ 31 നകം ഓഫീസില്‍ ഹാജരാക്കണം.

date